INVESTIGATION'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനം പതിവായി കണ്ടത് സാത്താന്‍ സേവയുടെ സൂചനയോ? ഐ ആം സൂപ്പര്‍ സൈക്കോ എന്ന് സ്വയം വിശേഷിപ്പിച്ച കിളിയൂരുകാരനെ കസ്റ്റഡിയില്‍ വാങ്ങും; അതിവേഗ കുറ്റപത്രത്തിലൂടെ ജാമ്യം കിട്ടുന്നത് ഒഴിവാക്കും; ആ അമ്മയും സഹോദരിയും ഭീതിയില്‍ തന്നെസ്വന്തം ലേഖകൻ16 Feb 2025 7:20 AM IST
Top Storiesശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടു; മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും; കിളിയൂരിലേതും സാത്താന്‍ സേവ! ആ അമ്മ പ്രാര്‍ത്ഥിക്കുന്നത് 'സൈക്കോ' മകന് ഇനി പുറത്തിറങ്ങരുത് എന്ന്; ആ അച്ഛനെ മകന് കൊന്നത് നിഗൂഡതകള്‍ പുറത്തറിയാതിരിക്കാന്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 7:39 AM IST